ജിദ്ദ : സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിൽ യാത്രക്കാർക്കായി കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിമാന സർവീസുകളുടെ വിവരങ്ങൾ ജിദ്ദയിലെ ഇന്ത്യൻ...
ഭോപാല്‍: ലൈംഗികാതിക്രമ കേസിൽ പ്രതിയായ അമേരിക്കന്‍ വ്യവസായി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കനത്ത വിമർശനങ്ങൾ നേരിടുന്നതിനിടയിലും, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് രാജ്യസഭയിലേക്ക് വീണ്ടും അവസരം നൽകി...
ന്യൂയോർക്ക്: വൈദികരിൽ നിന്നുള്ള ലൈംഗിക പീഡനത്തിന് ഇരയായ 1,300-ഓളം പേരുടെ നിയമപരമായ അവകാശവാദങ്ങൾ ഒത്തുതീർപ്പാക്കുന്നതിനായി ന്യൂയോർക്ക് അതിരൂപത 80 കോടിയിലധികം ഡോളർ (ഏകദേശം 7,595 കോടി രൂപ)
നൽകാൻ സമ്മതിച്ചു. പരാതിക്കാരുമായും അവരുടെ അഭിഭാഷകരുമായും...
റിയാദ്: സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയിൽ പുതിയ ജീവിതം കെട്ടിപ്പടുത്ത ബുസൈന അഹ്മദ് ഒവൈദ എന്ന അഞ്ചു മക്കളുടെ മാതാവ്, ഹൂതികളുടെ വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ...
ദുബൈ: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ പദവിയിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച യുഎഇ നയതന്ത്രജ്ഞ ലാന നുസൈബിന്റെ മികച്ച നയതന്ത്ര പരിചയം ഈ പോരാട്ടത്തിൽ നിർണായകമാകുമെന്ന് വിദഗ്ധർ. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി...
മസ്കത്ത്: ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങൾ തമ്മിൽ അനാക്രമണ കരാർ രൂപീകരിക്കണമെന്നും ഇറാനെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒമാൻ. മേഖലയിലെ സുരക്ഷാ ഉത്തരവാദിത്തം ബാഹ്യശക്തികൾക്ക് വിടാതെ ഗൾഫ് രാജ്യങ്ങൾ...
ടെഹ്റാൻ: അമേരിക്കൻ യുദ്ധഭീഷണിയും വൻ സൈനിക ഏറ്റുമുട്ടൽ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെഹ്റാനിൽ നടന്ന ചതുർരാഷ്ട്ര ഉന്നതതല സുരക്ഷാ യോഗം പൂർത്തിയായി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും നാല് അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം...
ദുബൈ: ആരോഗ്യ പരിപാലനം, പാൻഡെമിക് പ്രതിരോധം, ജലക്ഷാമത്തിനുള്ള പരിഹാരം തുടങ്ങിയ മേഖലകളിലെ വിപ്ലവാത്മക ഗവേഷണങ്ങൾക്ക് ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ 'ഫോർ വിമൻ ഇൻ സയൻസ്' മിഡിൽ ഈസ്റ്റ് പുരസ്കാരം....
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...