31.6 C
Saudi Arabia
Friday, May 1, 2026
spot_img

കൗമാരക്കാരിലെ ഹൃദയാഘാതം: പ്രവാസലോകം നേരിടുന്ന പുതിയ വെല്ലുവിളി

റിയാദ്: സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു മരണങ്ങൾ പ്രവാസി കുടുംബങ്ങളിൽ വല്ലാതെ ആശങ്ക വർദ്ധിപ്പിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പോകാനിറങ്ങിയ ഹനീൻ എന്ന പതിനഞ്ചുകാരന്റെയും കളിക്കളത്തിൽ കുഴഞ്ഞുവീണ മുഹമ്മദ് റയാന്റെയും വിയോഗങ്ങൾ...

Kerala News

INDIA

വാണിജ്യ പാചകവാതക വിലയിൽ റെക്കോർഡ് വർദ്ധനവ്; സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി

ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് ശരാശരി 993 രൂപയാണ്...

WORLD

ഇറാൻ യുദ്ധം: ‘വിജയ’ വാദവുമായി ഹെഗ്‌സെത്ത്; സെനറ്റ് കമ്മിറ്റിയിൽ കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ

വാഷിംഗ്ടൺ ഡി.സി: ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റ് സായുധ സേനാ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. യുദ്ധത്തിന്റെ പുരോഗതിയെക്കുറിച്ചും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ആറ്...
- Advertisement -spot_img

Opportunities

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

കോഴിക്കോട് ലുലു ഗ്രൂപ്പിൽ തൊഴിലവസരം: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...

റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക നിയമനം: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...

രൂപ വീണ്ടും കൂപ്പുകുത്തുന്നു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരം

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരമൊരുക്കുന്നു. ഒരു യുഎഇ ദിർഹത്തിന് 25.79 രൂപ എന്ന എക്കാലത്തെയും വലിയ താഴ്ച രേഖപ്പെടുത്തിയ...

Latest Articles