എടപ്പാൾ സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു.

ജുബൈൽ : അബഹയിലേക്ക് വിനോദയാത്ര പോയ വാഹനത്തിലെ ഡ്രൈവർ ഹൃദയാഘാതം മൂലം മരണ പെട്ടു. മലപ്പുറം എടപ്പാൾ സ്വദേശി കബീർ ആണ് മരണപ്പെട്ടത്. ജുബൈലിൽ കോസ്റ്റർ ബസ് ഡ്രൈവർ ആയിരുന്നു.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായം ചെയ്യുന്നതിന് കെ എം സി സി , നവോദയ പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles