26.3 C
Saudi Arabia
Sunday, March 22, 2026
spot_img

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് അൻവർ; നാളെ പത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അൻവർ പ്രഖ്യാപിച്ചു. വിജയ പ്രതീക്ഷയുണ്ടെന്നും മലയോര മേഖലക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. തിങ്കളാഴ്‌ച പത്രിക സമർപ്പിക്കും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്. അവർ എന്നെ കൈവിടില്ല. പിണറായി വിജയന് പിന്നിൽ നിൽക്കുന്നത് വിഡി സതീശനും ആര്യാടൻ ഷൗക്കത്തുമാണ്. ഇവർക്കെതിരെ പോരാടുമെന്നും അൻവർ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles