28 C
Saudi Arabia
Friday, October 10, 2025
spot_img

അൻവറിനെ അനുകൂലിച്ചു ഐ എൻ ടി യു സിയുടെ ഫ്ലെക്സ്

മലപ്പുറം: പി വി അൻവറിന്റെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകി നിലമ്പൂരിൽ ഐ എൻ ടി യു സി ഫ്ലെക്സ്.

അൻവർ എം എൽ എ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്ന് ആവശ്യമുയർത്തി ഐ എൻ ടി യു സിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. എ ഡി ജി പി ആർ എസ് എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബോർഡിലുണ്ട്.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് കൊണ്ട് വരണമെന്നും നിലമ്പൂർ മണ്ഡലം ഐ എൻ ടി യു സി കമ്മിറ്റി സ്ഥാപിച്ച ബോർഡിൽ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles