HomeElection 24

Election 24

കോൺഗ്രസിന് സ്റ്റാലിന്റെ വിമർശനം; ഇടതുപക്ഷത്തിനും വി.സി.കെയ്ക്കും നന്ദി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ഒരൊറ്റ ദിവസം കൊണ്ട് ഡി.എം.കെയുമായുള്ള ദീർഘകാല ബന്ധം ഉപേക്ഷിച്ച് വിജയ് നയിക്കുന്ന തമിഴക...

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ എന്താണ് സംഭവിക്കുന്നത്? അതിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അൽപ്പം ചരിത്രം പറയേണ്ടതുണ്ട്. കേരളപ്പിറവിക്ക് പിറകെ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഭരിക്കാൻ നിയോഗമുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്. സ്വതന്ത്രരായി മത്സരിച്ചുജയിച്ച എം എൽ മാരുടെ...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; വിജയ്‌യുടെ സത്യപ്രതിജ്ഞ തടയാൻ ടി.ടി.വി ദിനകരൻ; വ്യാജരേഖകളെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവേ, രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുമായി എ.എം.എം.കെ നേതാവ് ടി.ടി.വി. ദിനകരൻ രംഗത്ത്. വിജയ്‌യുടെ സത്യപ്രതിജ്ഞ തടയണമെന്നും എടപ്പാടി പളനിസ്വാമിയെ...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; സതീശനും ചെന്നിത്തലയും ഡൽഹിയിൽ; പുതിയ സമവായ ഫോർമുലയുമായി ഹൈക്കമാൻഡ്

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് നീക്കങ്ങൾ അതീവ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നീ പ്രമുഖ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ,...

മുഖ്യമന്ത്രി പ്രഖ്യാപനം: അണികൾ സംയമനം പാലിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് നേടിയ ചരിത്രവിജയത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, പ്രവർത്തകർക്ക് നിർദ്ദേശവുമായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. 102 സീറ്റുകൾ നേടി മുന്നണി കൈവരിച്ച ഉജ്ജ്വല വിജയം...
- Advertisement -spot_img
Latest Articles