HomeKerala

Kerala

മെഡിക്കൽ കോളേജ് മോർഫിങ് കേസ്: ദുർബല വകുപ്പുകളിൽ പ്രതിക്ക് ജാമ്യം; പൊലീസിനെതിരെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി അബേലിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം ശക്തമാക്കി മെഡിക്കൽ വിദ്യാർത്ഥികൾ. പ്രതിക്കെതിരെ...

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം: 120 അധിക ബാച്ചുകൾ; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം

തിരുവനന്തപുരം: മലബാർ മേഖലയിലെ തീവ്രമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരവുമായി സർക്കാർ. വിവിധ ജില്ലകളിലായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. പുതിയ തീരുമാനത്തോടെ മലബാറിലെ...

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി; സെക്രട്ടറിതല മേൽനോട്ടം റദ്ദാക്കി സുപ്രീംകോടതി

കൊച്ചി / ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. വഖഫ് ബോർഡ് രൂപീകരിച്ചത് സർക്കാരായതിനാൽ തന്നെ ബോർഡ് പുനഃസംഘടിപ്പിക്കുന്ന കാര്യത്തിലും സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി,...

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസിലും കൈക്കൂലി ആരോപണത്തിലും ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്കെതിരെ വിജിലൻസ് അന്വേഷണം

കോട്ടയം : പരാതിക്കാരുടെ സ്വത്ത് തട്ടിയെടുക്കാൻ ഒത്താശ ചെയ്യുകയും ദമ്പതികളെ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറായ മാത്യു...

രക്ഷാപ്രവർത്തനം; കേസ് അട്ടിമറി ആരോപണം നിഷേധിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ നിഷേധിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ രംഗത്ത്. അന്വേഷണ...
- Advertisement -spot_img
Latest Articles