കൊച്ചി : പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്സിങ് വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കോട്ടയം മണർക്കാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് ഇന്ന് അന്തരിച്ചത്. കോതമംഗലത്തെ സ്വകാര്യ...
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഇന്ന് (2026 ഏപ്രിൽ 29) ആരംഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സിയാൽ എയ്റോ പാർക്കിലാണ്...
ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്റഫ് ആണ് ഇടിമിന്നലേറ്റ് മരിച്ച യുവാവ്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ...
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്....
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...