മക്ക സംയുക്ത പ്രതിരോധ കരാർ: സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആന്റ് ഡിഫൻസ് കമ്മിറ്റിയുടെ ആദ്യ യോഗം തിങ്കളാഴ്ച ഇസ്താംബൂളിൽ

ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ 'മക്ക സംയുക്ത പ്രതിരോധ കരാറിൻ്റെ' ഭാഗമായി രൂപീകരിച്ച സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആന്റ് ഡിഫൻസ് കമ്മിറ്റിയുടെ ആദ്യ ഉന്നതതല യോഗം തിങ്കളാഴ്ച...

Kerala News

INDIA

ഉത്തർപ്രദേശിൽ പടക്ക നിർമ്മാണ യൂണിറ്റിൽ വൻ സ്ഫോടനം: എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് - കൗശാംബി അതിർത്തിയിലുള്ള പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരങ്ങൾ. പിപ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ...

WORLD

യു.എസിലെ ഗ്രാൻഡ് കാന്യനിൽ മിന്നൽ പ്രളയം: ഇരുപതിലധികം സഞ്ചാരികളെ കാണാതായി; വ്യാപക നാശനഷ്ടം

വാഷിങ്ടൺ: യു.എസിലെ വിഖ്യാതമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിലുണ്ടായ പെട്ടെന്നുള്ള മിന്നൽ പ്രളയത്തിൽ ഇരുപതിലധികം വിനോദസഞ്ചാരികളെ കാണാതായി. പ്രളയത്തിൽ പ്രദേശത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ പാറകളും ലോഹ നിർമ്മിതികളും മറ്റ്...
- Advertisement -spot_img

Opportunities

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles