സമാധാന ചർച്ചകൾക്കിടെ സൗദിക്കുനേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം; വ്യോമസേന തകർത്തു

റിയാദ്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ടെഹ്‌റാനിൽ ഉന്നതതല നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ ആക്രമണ ശ്രമങ്ങൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. സൗദിയുടെ ഈസ്റ്റേൺ പ്രൊവിൻസ്...

Kerala News

INDIA

തേനി സബ് ജയിൽ തകർത്ത് 17 റിമാൻഡ് തടവുകാർ ചാടിപ്പോയി; കേരള അതിർത്തിയിലും തിരച്ചിൽ ശക്തം; 4 പേർ പിടിയിൽ

മധുര: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തെക്കംപെട്ടി സബ് ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് 17 റിമാൻഡ് തടവുകാർ രക്ഷപ്പെട്ടു. തടവുകാരിലൊരാൾ അപസ്മാരം വന്നതുപോലെ അഭിനയിച്ച് ജയിൽ ഉദ്യോഗസ്ഥനെ അടുത്തുവിളിച്ച വരുത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ...

WORLD

വിലക്കുകൾക്ക് വഴങ്ങാതെ മക്കിൾമോർ; ഹൗസ്ഫുൾ ഷോയോടെ ഡബ്ലിനിൽ ‘ഫ്രീ ഫലസ്തീൻ’ സംഗീത പര്യടനത്തിന് തുടക്കം

ഡബ്ലിൻ: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് സംഗീതജ്ഞൻ എഡ് ഷീരന്റെ സംഗീത പര്യടനത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ റാപ്പർ മക്കിൾമോർ അയർലൻഡിലെ ഡബ്ലിനിൽ സ്വന്തമായി 'ഫ്രീ ഫലസ്തീൻ' ടൂറിന് തുടക്കമിട്ടു....
- Advertisement -spot_img

Gulf News

ഗൾഫ് മേഖലയിൽ അനാക്രമണ കരാർ വേണം; ഇറാനെ ഉൾപ്പെടുത്തി സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്ന് ഒമാൻ

മസ്‌കത്ത്: ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങൾ തമ്മിൽ അനാക്രമണ കരാർ രൂപീകരിക്കണമെന്നും ഇറാനെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒമാൻ. മേഖലയിലെ സുരക്ഷാ ഉത്തരവാദിത്തം ബാഹ്യശക്തികൾക്ക് വിടാതെ ഗൾഫ് രാജ്യങ്ങൾ...

യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക്; ഇറാൻ-മക്ക സഖ്യരാജ്യങ്ങളുടെ ടെഹ്‌റാൻ സംഭാഷണങ്ങളിൽ ആശ്വാസ വഴി

ടെഹ്‌റാൻ: അമേരിക്കൻ യുദ്ധഭീഷണിയും വൻ സൈനിക ഏറ്റുമുട്ടൽ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെഹ്‌റാനിൽ നടന്ന ചതുർരാഷ്ട്ര ഉന്നതതല സുരക്ഷാ യോഗം പൂർത്തിയായി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും നാല് അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം...

ശാസ്ത്ര-സാങ്കേതിക രംഗത്തെ മിന്നുന്ന നേട്ടം; ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ അവാർഡ്

ദുബൈ: ആരോഗ്യ പരിപാലനം, പാൻഡെമിക് പ്രതിരോധം, ജലക്ഷാമത്തിനുള്ള പരിഹാരം തുടങ്ങിയ മേഖലകളിലെ വിപ്ലവാത്മക ഗവേഷണങ്ങൾക്ക് ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ 'ഫോർ വിമൻ ഇൻ സയൻസ്' മിഡിൽ ഈസ്റ്റ് പുരസ്കാരം....

ഖത്തർ കെ.എം.സി.സി ഓഫീസ് കവർച്ച: സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണം; പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും നീളുന്നു. ഗൾഫിൽ ഇതുസംബന്ധിച്ച നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലും വളരെ കരുതലോടെയാണ് പൊലീസ്...

ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ച; ബീച്ചുകൾ അടച്ചു; ഇന്ധനഗന്ധം ആശങ്ക പരത്തുന്നു

ദുബൈ: യു.എ.ഇയിലെ ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുബൈ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധനഗന്ധത്തിന് കാരണം ഈ എണ്ണച്ചോർച്ചയാണെന്നാണ് അധികൃതർ...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles