26.5 C
Saudi Arabia
Monday, July 7, 2025
spot_img

ഹരിപ്പാട് സ്വദേശി റിയാദിൽ നിര്യാതനായി.

റിയാദ്: ആലപ്പുഴ ഹരിപ്പാട് സ്വദേശി താമല്ലക്കൽ അബ്ദുൽ ഗഫൂർ (73) റിയാദിൽ നിര്യാതനായി.
ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ പരേതയായ ഫാത്തിമ.
ഏക മകൻ അബ്ദുശുക്കൂർ റിയാദിലുണ്ട്.
മരുമകൾ: സജീന
മയ്യിത്ത് റിയാദിൽ മറവു ചെയ്യുന്നതിനുള്ള നടപടികൾ ഐ സി എഫ് വെൽഫയർ വിഭാഗത്തിൻ്റെ സഹായത്തോടെ നടന്നു വരുന്നു.

Related Articles

- Advertisement -spot_img

Latest Articles