പ്രിൻ്റിങ് പ്രസ് മെഷീനിൽ സാരി കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടം വർക്കലയിൽ

തിരുവനന്തപുരം: വർക്കല മുട്ടപ്പാലത്ത് പ്രവർത്തിക്കുന്ന പൂർണ പ്രിൻ്റിങ് പ്രസ്സിൽ വെച്ച് പ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീന (55) ആണ് മരിച്ചത്. മെഷീനിൽ കുടുങ്ങിയതിനെ തുടർന്ന് തലക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം. പ്രസ് ജീവനക്കാരിയായിരുന്നു മീന.

 

Related Articles

- Advertisement -spot_img

Latest Articles