കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീശന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി.

തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തിരൂർ സതീശൻറെ മൊഴിയെടുക്കാൻ കോടതി അനുമതി നൽകി. തൃശ്ശൂർ സിജെഎം കോടതിയാണ് അനുമതി നൽകിയത്.

കുന്നംകുളം കോടതിയിലായിരിക്കും മൊഴി രേഖപ്പെടുത്തുക സമയം തീരുമാനിച്ചിട്ടില്ല.

തൃശൂർ ബിജെപി ഓഫീസിൽ കുഴൽ പണം സൂക്ഷിച്ചിരുന്നുവെന്നാണ് സതീശൻ പറയുന്ന

Related Articles

- Advertisement -spot_img

Latest Articles