22.4 C
Saudi Arabia
Monday, March 30, 2026
spot_img

ബൈക്കുകൾ കൂട്ടിയിടിച്ചു മലപ്പുറത്ത് രണ്ടു പേർ മരിച്ചു 

മലപ്പുറം: പുത്തൂർ ചിനക്കൽ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരണപെട്ടു. മരവട്ടം പട്ടതെടി ഹൗസിലെ ഹംസ, കാവതികുളം ആലം വീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ് എന്നിവരാണ് മരിച്ചത്.

ശനിയാഴ്‌ച  വൈകുന്നേരമാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രകൾ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്,

ഇർഷാദ് സിയാദ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കിലുകളും പൂർണമായി തകർന്നിട്ടുണ്ട്

Related Articles

- Advertisement -spot_img

Latest Articles