15.8 C
Saudi Arabia
Thursday, March 26, 2026
spot_img

പാലക്കാട് ജില്ലാ ജയിലിൽ ഉദ്യോഗസ്റ്റൻ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരനാണ് മരണപെട്ടത്. ഓഫീസിലെ റൂമിൽ വീണു കിടക്കുന്ന നിലയിലാണ് 55 കാരനായ മുരളീധരനെ കണ്ടത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം ഹൃദയഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

- Advertisement -spot_img

Latest Articles