തൃശൂർ: മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ധീനാണ് (44) പിടിയിലായത്.
മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പോലീസ് ഷബീറിനെ അറസ്റ്റ് ചെയ്യുകയായിരിക്കുന്നു.



