സൗദിയിൽ സോഷ്യൽ മീഡിയ വഴിയുള്ള അനധികൃത പണപ്പിരിവിനെതിരെ കർശന നിയന്ത്രണം; നിയമലംഘകർക്ക് പിഴയും ജയിൽ ശിക്ഷയും

റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന അനധികൃത സംഭാവന സമാഹരണങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യൻ ഭരണകൂടം. വൈകാരികമായ വീഡിയോകളും കുറിപ്പുകളും പങ്കുവെച്ച് സഹതാപം പിടിച്ചുപറ്റി പണം തട്ടുന്ന പ്രവണത...

Kerala News

INDIA

‘ഞങ്ങൾക്ക് സി.ഇ.ഒമാരെയല്ല, രാമസേവകരെയാണ് ആവശ്യം’: രാമക്ഷേത്ര ട്രസ്റ്റിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ സന്യാസിമാർ

അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനും ഭരണച്ചുമതലകൾക്കുമായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അയോധ്യയിലെ സന്യാസിമാർ രംഗത്ത്. ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കോർപ്പറേറ്റ് ശൈലിയിൽ പ്രവർത്തിക്കുന്ന സി.ഇ.ഒമാരെയല്ല,...

WORLD

ഇറാൻ കാൻസർ ആശുപത്രിക്ക് സമീപം യുഎസ് ബോംബാക്രമണം; ജീവനുംകൊണ്ടോടി നൂറുകണക്കിന് രോഗികൾ

ടെഹ്‌റാൻ: തെക്കൻ ഇറാനിൽ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾ ജനവാസ മേഖലകളെയും ആരോഗ്യ കേന്ദ്രങ്ങളെയും ബാധിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ ബഗേയ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിന് തൊട്ടടുത്തായി യുഎസ് സൈന്യം നടത്തിയ...
- Advertisement -spot_img

Opportunities

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles