അബ്ഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അബ്ഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതി സായുധ സംഘം നടത്തിയ ആക്രമണങ്ങളിൽ രണ്ട് വിദേശ വനിതകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഡസൻ കണക്കിന് ആളുകൾക്ക്...

Kerala News

INDIA

ബംഗളൂരു ഫ്രീഡം പാർക്ക് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ധ്രുവ് റാഠി എത്തുന്നു: പ്രകാശ് രാജ്

ബംഗളൂരു: പ്രമുഖ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കുന്നു. സി.ഐ.ആറിനെതിരെയെന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രത്യേക ക്ഷണിതാവായാണ് ധ്രുവ് റാഠി എത്തുന്നത്. പ്രശസ്ത...

WORLD

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ നാശനഷ്ടം: 81 പോർവിമാനങ്ങളും ഡ്രോണുകളും തകർന്നു; നഷ്ടം 3.3 ശതകോടി ഡോളർ

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നാശനഷ്ടം. യുദ്ധത്തിൽ കുറഞ്ഞത് 81 അമേരിക്കൻ സൈനിക വിമാനങ്ങളും ഡ്രോണുകളും ഹെലികോപ്റ്ററുകളും തകരുകയോ ഗുരുതരമായി തകരാറിലാവുകയോ ചെയ്തതായി യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസ്...
- Advertisement -spot_img

Gulf News

ഏദൻ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണം; വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

ഏദൻ: യമനിലെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാറിന്റെ താത്കാലിക ആസ്ഥാനമായ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് (Aden International Airport) നേരെ ഹൂതി സായുധ സംഘത്തിന്റെ കടുത്ത ആക്രമണം. ബുധനാഴ്ച പുലർച്ചെ രണ്ട് ബാല്ലിസ്റ്റിക്...

സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് സ്പൈസ് ജെറ്റ്; കൊച്ചി-ദുബൈ വിമാനം വൈകി, എയർപോർട്ടിൽ വൻ പ്രതിഷേധം

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. പുലർച്ചെ 12.25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ സമയത്തെക്കുറിച്ചോ സർവീസിനെക്കുറിച്ചോ എയർലൈൻ...

ഫ്‌ളൈദുബൈ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ; ധീരതയെ പ്രശംസിച്ചു

ദുബൈ: ഫ്‌ളൈദുബൈ വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയ്ക്കിടെ അസാമാന്യ ധീരതയും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്...

ഗൾഫിൽ വൻ തൊഴിലവസരങ്ങൾ വരുന്നു; മന്ത്രിമാരുടെ സ്വകാര്യ വിമാന വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന് എം.എ. യൂസഫലി

ദുബായ്: ഗൾഫ് മേഖലയിൽ നിലവിൽ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണെന്നും വരുംനാളുകളിൽ അവസരങ്ങൾ ഇനിയും ഗണ്യമായി വർദ്ധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗൾഫിലെ ഈ തൊഴിൽ മുന്നേറ്റം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി...

സമസ്ത ‘സ്മാർട്ട്’ സ്കോളർഷിപ്പ്: ബഹ്റൈനിൽ പ്രിലിമിനറി പരീക്ഷ പൂർത്തിയായി

മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ വിദ്യാർഥികൾക്ക് നൽകിവരുന്ന സ്‌മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്‌സാം ബഹ്റൈനിലെ 6 കേന്ദ്രങ്ങളിൽ നടന്നു. നേരത്തെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളാണ് സ്കോളർഷിപ്പ് പരീക്ഷ...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles