റിയാദ്: സൗദി അറേബ്യയിൽ തീവണ്ടി യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 2026-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) രാജ്യത്തുടനീളം നാല് കോടിയിലധികം (40.9 മില്യൺ) ആളുകൾ റെയിൽവേ ഉപയോഗിച്ചതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA)...
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ 'ജെൻസി' (Gen Z) അല്ലെന്ന ഡൽഹി ഹൈക്കോടതിയുടെ പരാമർശത്തിൽ പരിഹാസവുമായി പാർട്ടി സ്ഥാപക നേതാവ് അഭിജിത് ദീപ്‌കെ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്...
വാഷിംഗ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഫ്രാൻസിൽ ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന വലിയ പ്രക്ഷോഭങ്ങളുടെയും അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ...
കെയ്റോ: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈജിപ്തിന്റെ സൈനിക ഇടപെടലുകൾ യെമെനിലെ ആക്രമണങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി വ്യക്തമാക്കി. സൗദിയുടെ അഖണ്ഡതയും അതിർത്തികളും സംരക്ഷിക്കുന്നതിൽ മാത്രമായിരിക്കും ഈജിപ്ഷ്യൻ സൈന്യത്തിന്റെ...
ദോഹ: പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി നാല് പ്രമുഖ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രതിരോധ ഘടകങ്ങളുടെയും ആയുധങ്ങളുടെയും സംയുക്ത ഉൽപ്പാദനം...
കെയ്റോ: സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്ന് ഈജിപ്ത് വ്യക്തമാക്കി. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ ഡിഫൻസ് കൗൺസിൽ യോഗമാണ് ഈ...
മസ്‌കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അക്രമണത്തെ തുടർന്ന് മുങ്ങിപ്പോയ ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഒമാൻ തീരത്തേക്ക് ഒഴുകിയെത്തുന്നതായി മുന്നറിയിപ്പ്. സമുദ്രത്തിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളിൽ 'അപകടകരമായ വസ്തുക്കൾ' അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കടലിൽ...
ബാക്കു: അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ വിഷയത്തെ ഒരുകാരണവശാലും അവഗണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പിലാക്കാൻ സമാധാനം ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...