ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം: ഒരു പ്രവാസി കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്ക്

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകുന്നേരമുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ...

Kerala News

INDIA

മോചനത്തിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് ഡൽഹി പോലീസിന്റെ സമൻസ്

ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് മോചിതരായതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്ക് ഡൽഹി പോലീസിന്റെ സമൻസ്. വ്യാഴാഴ്ച രജൗരി ഗാർഡനിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട്...

WORLD

പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറും; ഫ്രാൻസിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കുടിയേറ്റമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഫ്രാൻസിൽ ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന വലിയ പ്രക്ഷോഭങ്ങളുടെയും അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ...
- Advertisement -spot_img

Gulf News

ഗൾഫിൽ മാക്രോന്റെ മിന്നൽ സന്ദർശനം; റിയാദിലും ദോഹയിലും നിർണ്ണായക നയതന്ത്ര നീക്കങ്ങളുമായി ഫ്രാൻസ്

പാരീസ്: ഇറാനുമായുള്ള യുദ്ധാനന്തര സാഹചര്യങ്ങളും മേഖലയിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോന്റെ ഗൾഫ് പര്യടനം നടക്കുന്നത്. പ്രാദേശികമായും ആഗോളതലത്തിലും പ്രധാന നയതന്ത്ര കേന്ദ്രമായി മാറിയ ഖത്തറിലെ സന്ദർശനം...

സൗദി സുരക്ഷയ്ക്കായുള്ള ഈജിപ്ഷ്യൻ സൈനിക നീക്കം യെമെനിലെ ആക്രമണങ്ങളിലേക്ക് നീളില്ല; പ്രസിഡന്റ് അൽ-സിസി

കെയ്റോ: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈജിപ്തിന്റെ സൈനിക ഇടപെടലുകൾ യെമെനിലെ ആക്രമണങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി വ്യക്തമാക്കി. സൗദിയുടെ അഖണ്ഡതയും അതിർത്തികളും സംരക്ഷിക്കുന്നതിൽ മാത്രമായിരിക്കും ഈജിപ്ഷ്യൻ സൈന്യത്തിന്റെ...

പ്രതിരോധ ഉൽപ്പാദന രംഗത്ത് പങ്കാളിത്തം ശക്തമാക്കാൻ ഖത്തർ ഉൾപ്പെടെ നാല് രാജ്യങ്ങൾ; ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

ദോഹ: പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി നാല് പ്രമുഖ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രതിരോധ ഘടകങ്ങളുടെയും ആയുധങ്ങളുടെയും സംയുക്ത ഉൽപ്പാദനം...

സഊദി അറേബ്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഈജിപ്ത്; സുരക്ഷയ്ക്കായി കൂടെയുണ്ടെന്ന് നാഷണൽ ഡിഫൻസ് കൗൺസിൽ

കെയ്റോ: സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്ന് ഈജിപ്ത് വ്യക്തമാക്കി. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ ഡിഫൻസ് കൗൺസിൽ യോഗമാണ് ഈ...

ഹോർമുസിൽ തകർന്ന കപ്പലിലെ കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു; മസ്‌കറ്റിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി ഒമാൻ

മസ്‌കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അക്രമണത്തെ തുടർന്ന് മുങ്ങിപ്പോയ ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഒമാൻ തീരത്തേക്ക് ഒഴുകിയെത്തുന്നതായി മുന്നറിയിപ്പ്. സമുദ്രത്തിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളിൽ 'അപകടകരമായ വസ്തുക്കൾ' അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കടലിൽ...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles