ലൈന്‍ അറ്റകുറ്റപണിക്കിടെ രണ്ട് കെഎസ്ഇബി ജീവനക്കാര്‍ മരിച്ചു.

കോഴിക്കോട്. കോഴിക്കോടും കൊല്ലത്തും ഉണ്ടായ അപകടങ്ങളിലാണ് രണ്ട് കെഎസ്ഇബി ജീവനക്കാര്‍ മരിച്ചത്. പന്തീരങ്കാവ് കുന്നത്തുപാലത്തിനു സമീപം വേട്ടുവേടന്‍ കുന്നില്‍ പോസ്റ്റില്‍ നിന്നും വീണ് മലപ്പുറം വാഴയൂര്‍ സ്വദേശി മുസ്തഫ (40) എന്നയാള്‍ മരണപ്പെട്ടു. . കൊല്ലത്ത് പവിത്രേശ്വരം ആലാശേരിയിലെ ലൈന്‍ അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ പ്രദീപാണ് (47) ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട മനക്കര സ്വദശിയാണ്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

Related Articles

- Advertisement -spot_img

Latest Articles