കോഴിക്കോട് പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി

കോഴിക്കോട്: ഫറോക്ക് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി. ഇതര സംസ്ഥാന തൊഴിലാളിയാണ് ചാടി പോയത്. അസം സ്വദേശി പ്രസംജിത് ആണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്.

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസംജിത്. പ്രതിയെ പിടി കൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles