15.6 C
Saudi Arabia
Thursday, March 26, 2026
spot_img

ഇടുക്കിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ

തൊടുപുഴ: ഇടുക്കിയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്.

യുവാവ് വാടകക്കെടുത്ത് താമസിച്ചുവരുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ശിവഘോഷിൻറെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.

Related Articles

- Advertisement -spot_img

Latest Articles