15 C
Saudi Arabia
Wednesday, February 4, 2026
spot_img

നിമിഷ പ്രിയയുടെ മോചനം തേടി അമ്മ യമനിലേക്ക് പുറപ്പെട്ടു.

നിമിഷ പ്രിയയുടെ മോചനം തേടി അമ്മ യമനിലേക്ക് പുറപ്പെട്ടു. വധശിക്ഷ വിധിക്കപ്പെട്ട് യമനില്‍ ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാ നാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേം കുമാരിയുടെ യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയെ അനുഗമിച്ചിട്ടുണ്ട് . ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്.

Related Articles

- Advertisement -spot_img

Latest Articles