39.8 C
Saudi Arabia
Friday, August 22, 2025
spot_img

മലയാളിയെ റിയാദിൽ കാണാതായി

റിയാദ്: റിയാദിലെ മലാസിൽ നിന്നും മുവാറ്റുപുഴ സ്വദേശി തസ്‌ലീമിനെ കാണാതായി. കഴിഞ്ഞ ദിവസം പുറത്തുപോയ തസ്‌ലീം പിന്നീട് തിരിച്ചെത്തിയില്ല. തസ്‍ലീം കുടുംബ സമേതം റിയാദിലെ മലാസിൽ താമസിച്ചു വരികയാണ്.

തസ്‌ലീമിനെ കുറിച്ചു വിവരങ്ങൾ ലഭിക്കുന്നവർ 0506458941 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles