മക്ക: ഹജ്ജ് കർമത്തിനായി വിശുദ്ധ നഗരമായ മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി (65) ആണ് മക്കയിൽ...
ദമ്മാം: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്റ്റുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ സംഘടിപ്പിച്ച ‘അസ്പയർ 2.0’ വിദ്യാർത്ഥി റസിഡൻഷ്യൽ ക്യാമ്പ് പ്രൗഢഗംഭീരമായി സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകുന്ന...
ജിദ്ദ: അനാകിഷ് കെ എം സി സി യും ശറഫിയ അബീർ മെഡിക്കൽ സെൻ്ററും സംയുക്തമായി ജീവൻ രക്ഷാ പരിശിലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ സെൻ്ററിൽ നടന്ന ക്യാമ്പിൽ...
ദമ്മാം: സൗദി അറേബ്യയിലെ അൽ ഖോബാറിൽ മലയാളി പ്രവാസി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് അലി കുഞ്ഞ് (50) ആണ് അന്തരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത്...
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മലയാളി പ്രവാസി അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജോൺ തോമസ് (66) ആണ് മരണപ്പെട്ടത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാണ്...