HomeTech

Tech

ഫെയ്‌സ്ബുക്കിൽ എന്ത് കാണണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; കണ്ടന്റ് ക്രിയേറ്റർമാർക്ക് പൂട്ടുവീഴും

കോഴിക്കോട്: ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഫീഡും റീൽസും ക്രമീകരിക്കാൻ പുതിയ എഐ അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ‘യുവർ അൽഗോരിതം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് കാണേണ്ടതും...

അഞ്ച് മിനിറ്റിൽ 80 ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ കമ്പനി. അറിയിച്ചത് ഗൂഗിൾ മീറ്റ് വഴി.

ന്യൂ ഡൽഹി: അമേരിക്കൻ ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് ടീമിലെ 80 ജീവനക്കാരെ മുഴുവനായും യാതൊരു മുൻകാല മുന്നറിയിപ്പുമില്ലാതെ വെറും അഞ്ച് മിനിറ്റ് കൊണ്ട് പിരിച്ചുവിട്ടു. വിദേശ കമ്പനികൾക്ക്...

ഡാറ്റകൾ സുരക്ഷിതമല്ല, മൂന്ന് കമ്പനികളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ജെമിനി എഐ;

കാലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ / നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചുകൊണ്ട്, ഗൂഗിളിന്റെ ജെമിനി എഐ മാതൃക മൂന്ന് കമ്പനികളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതായി ഗൂഗിൾ അറിയിച്ചു....

ഓസ്‌ട്രേലിയയിൽ സോഷ്യൽ മീഡിയ ഫീഡുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് പുതിയ അവകാശം; ഇന്ത്യയിലും നിയമം നടപ്പിലാക്കിയാൽ മാറ്റങ്ങൾ വലുത്

ന്യൂ ഡൽഹി: പതിനാറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ലോകത്ത് ആദ്യമായി നിരോധനം ഏർപ്പെടുത്തിയ ഓസ്‌ട്രേലിയ, ഇപ്പോൾ ഉപയോക്താക്കൾക്കായി മറ്റൊരു പുതിയ നിയമനിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു. ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ...

ആരാണീ മെമ്പർ’ എന്ന ചോദ്യം ഇനി വേണ്ട; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ‘മെമ്പർ ടാഗ്’!

കോഴിക്കോട് : ഉപയോക്താക്കൾക്കായി ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. 'മെമ്പർ ടാഗ്' എന്ന സംവിധാനം വഴി ഓരോ ഗ്രൂപ്പ് അംഗത്തിനുംഗ്രൂപ്പിലെ സ്ഥാനം പേരിനൊപ്പം ചേർക്കാൻ സാധിക്കും. ധാരാളം ആളുകളുള്ള...
- Advertisement -spot_img
Latest Articles