29.1 C
Saudi Arabia
Saturday, April 25, 2026
spot_img
HomeRegional News

Regional News

ഹജ്ജിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് അന്തരിച്ചു

മക്ക: ഹജ്ജ് കർമത്തിനായി വിശുദ്ധ നഗരമായ മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി (65) ആണ് മക്കയിൽ...

വിദ്യാർത്ഥികൾക്ക് പുത്തൻ ദിശാബോധം നൽകി ‘അസ്പയർ 2.0’ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

ദമ്മാം: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്റ്റുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ സംഘടിപ്പിച്ച ‘അസ്പയർ 2.0’ വിദ്യാർത്ഥി റസിഡൻഷ്യൽ ക്യാമ്പ് പ്രൗഢഗംഭീരമായി സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകുന്ന...

ജീവൻ രക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ജിദ്ദ: അനാകിഷ് കെ എം സി സി യും ശറഫിയ അബീർ മെഡിക്കൽ സെൻ്ററും സംയുക്തമായി ജീവൻ രക്ഷാ പരിശിലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ സെൻ്ററിൽ നടന്ന ക്യാമ്പിൽ...

അൽ ഖോബാറിൽ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അൽ ഖോബാറിൽ മലയാളി പ്രവാസി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് അലി കുഞ്ഞ് (50) ആണ് അന്തരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത്...

ജോലിസ്ഥലത്ത് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മലയാളി പ്രവാസി അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജോൺ തോമസ് (66) ആണ് മരണപ്പെട്ടത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാണ്...
- Advertisement -spot_img
Latest Articles