29.1 C
Saudi Arabia
Saturday, April 25, 2026
spot_img
HomeRegional News

Regional News

ജിദ്ദയിൽ രുചിയുടെ മധുരോത്സവം; ‘മലബാർ അടുക്കള’ പായസ മത്സരത്തിൽ ആതിരയ്ക്ക് ഒന്നാം സ്ഥാനം

ജിദ്ദ: റവാബി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് 'മലബാർ അടുക്കള' സംഘടിപ്പിച്ച പായസ മത്സരം രുചിയുടേയും സാംസ്‌കാരിക ഐക്യത്തിന്റേയും ഉജ്ജ്വലമായ മധുരോത്സവമായി മാറി. പാൽ, ശർക്കര, നെയ്യ്, തേങ്ങ എന്നിവയുടെ തനിമയാർന്ന രുചിക്കൂട്ടുകളുമായി വിവിധ...

ഐ സി എഫ് മദ്രസ്സ പൊതുപരീക്ഷ; ബഹ്റൈൻ വിദ്യാർത്ഥികൾക്ക് മികച്ച വിജയം

മനാമ: ഇസ്‌ലാ മിക് എജ്യുക്കേ ഷനൽ ബോർഡ് അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഗൾഫ് സെക്ടറി ലെ മദ്റസകളിൽ ഏപ്രിൽ ആദ്യവാരം നടത്തിയ പൊതുപരീക്ഷയിൽ ഐ.സി.എഫ് ബഹ്റൈൻ മജ്മഉ തഅലീമിൽ...

ഹജ്ജിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് അന്തരിച്ചു

മക്ക: ഹജ്ജ് കർമത്തിനായി വിശുദ്ധ നഗരമായ മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി (65) ആണ് മക്കയിൽ...

വിദ്യാർത്ഥികൾക്ക് പുത്തൻ ദിശാബോധം നൽകി ‘അസ്പയർ 2.0’ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

ദമ്മാം: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്റ്റുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ സംഘടിപ്പിച്ച ‘അസ്പയർ 2.0’ വിദ്യാർത്ഥി റസിഡൻഷ്യൽ ക്യാമ്പ് പ്രൗഢഗംഭീരമായി സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകുന്ന...

ജീവൻ രക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ജിദ്ദ: അനാകിഷ് കെ എം സി സി യും ശറഫിയ അബീർ മെഡിക്കൽ സെൻ്ററും സംയുക്തമായി ജീവൻ രക്ഷാ പരിശിലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ സെൻ്ററിൽ നടന്ന ക്യാമ്പിൽ...
- Advertisement -spot_img
Latest Articles