റിയാദിന് നേരെ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ തകർത്ത് സൗദി സഖ്യസേന

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സഖ്യസേന വക്താവ്...

Kerala News

INDIA

ഭർത്താവിന് ഇഡ്ഡലിയിൽ വിഷം കലർത്തി നൽകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റിൽ

ബംഗളൂരു: മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഭർത്താവിന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഹുൻസൂർ വിനോബ കോളനിയിൽ താമസിക്കുന്ന രാമപ്രസാദ് (35) ആണ്...

WORLD

ഇസ്താംബൂളിൽ നാല് രാജ്യങ്ങളുടെ നിർണ്ണായക ഉച്ചകോടി; സംയുക്ത പ്രതിരോധവും മിഡിൽ ഈസ്റ്റ് സമാധാനവും ചർച്ചയായി

അങ്കാറ/റിയാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങൾ, യമനിലെ നിലവിലെ സ്ഥിതിഗതികൾ, ഫലസ്തീൻ വിഷയം, ഹോർമുസ് കടലിടുക്കിലെ സുരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ...
- Advertisement -spot_img

Gulf News

ഖത്തർ കെ.എം.സി.സി ഓഫീസ് കവർച്ച: സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണം; പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും നീളുന്നു. ഗൾഫിൽ ഇതുസംബന്ധിച്ച നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലും വളരെ കരുതലോടെയാണ് പൊലീസ്...

ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ച; ബീച്ചുകൾ അടച്ചു; ഇന്ധനഗന്ധം ആശങ്ക പരത്തുന്നു

ദുബൈ: യു.എ.ഇയിലെ ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുബൈ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധനഗന്ധത്തിന് കാരണം ഈ എണ്ണച്ചോർച്ചയാണെന്നാണ് അധികൃതർ...

ഗൾഫിൽ മാക്രോന്റെ മിന്നൽ സന്ദർശനം; റിയാദിലും ദോഹയിലും നിർണ്ണായക നയതന്ത്ര നീക്കങ്ങളുമായി ഫ്രാൻസ്

പാരീസ്: ഇറാനുമായുള്ള യുദ്ധാനന്തര സാഹചര്യങ്ങളും മേഖലയിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോന്റെ ഗൾഫ് പര്യടനം നടക്കുന്നത്. പ്രാദേശികമായും ആഗോളതലത്തിലും പ്രധാന നയതന്ത്ര കേന്ദ്രമായി മാറിയ ഖത്തറിലെ സന്ദർശനം...

സൗദി സുരക്ഷയ്ക്കായുള്ള ഈജിപ്ഷ്യൻ സൈനിക നീക്കം യെമെനിലെ ആക്രമണങ്ങളിലേക്ക് നീളില്ല; പ്രസിഡന്റ് അൽ-സിസി

കെയ്റോ: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈജിപ്തിന്റെ സൈനിക ഇടപെടലുകൾ യെമെനിലെ ആക്രമണങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി വ്യക്തമാക്കി. സൗദിയുടെ അഖണ്ഡതയും അതിർത്തികളും സംരക്ഷിക്കുന്നതിൽ മാത്രമായിരിക്കും ഈജിപ്ഷ്യൻ സൈന്യത്തിന്റെ...

പ്രതിരോധ ഉൽപ്പാദന രംഗത്ത് പങ്കാളിത്തം ശക്തമാക്കാൻ ഖത്തർ ഉൾപ്പെടെ നാല് രാജ്യങ്ങൾ; ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

ദോഹ: പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി നാല് പ്രമുഖ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രതിരോധ ഘടകങ്ങളുടെയും ആയുധങ്ങളുടെയും സംയുക്ത ഉൽപ്പാദനം...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles