ഇ-വാഹനങ്ങൾക്ക് വൻ ഇളവുകൾ; സൗദിയിൽ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് അംഗീകാരം

റിയാദ്: രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും (Consumer Protection System) പൊതുഗതാഗത ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ...

Kerala News

INDIA

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് (CRPF) ജവാന്മാർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ പെട്ടെന്നുള്ള ആക്രമണത്തിലാണ് ജവാന്മാർക്ക് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ വലയത്തിലാക്കിയിട്ടുണ്ട്....

WORLD

അമേരിക്ക മുൻവ്യവസ്ഥകൾ പാലിക്കാതെ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല: ടെഹ്റാൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ

ടെഹ്റാൻ: വാഷിംഗ്ടൺ തങ്ങളുടെ മുൻവ്യവസ്ഥകൾ ആദ്യം അംഗീകരിക്കാത്തപക്ഷം ആണവ വിഷയത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും ഇറാൻ തയ്യാറാകില്ലെന്ന് ടെഹ്റാൻ സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ആതിഫെ തോഗിയാനി വ്യക്തമാക്കി. അൽ ജസീറയ്ക്ക് നൽകിയ...
- Advertisement -spot_img

Gulf News

മേഖലാ സ്ഥിതിഗതികൾ വിലയിരുത്തി സൗദി കിരീടാവകാശിയും ബഹ്‌റൈൻ രാജാവും

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ ഏറ്റവും...

ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സംവിധാനങ്ങൾ തകർക്കപ്പെട്ടു; രാത്രിയിൽ കപ്പൽ ഗതാഗതം തടഞ്ഞതായി ഇറാൻ

ദുബൈ: ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലുള്ള നാവിഗേഷൻ സഹായ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തി. അപകടസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അനുമതിയില്ലാത്ത ഒരു ചരക്കുകപ്പലുകളും രാത്രി സമയത്ത് ഈ തന്ത്രപ്രധാനമായ...

ഹൂതികൾക്കുള്ള ആയുധസഹായവും ഇടപെടലുകളും അവസാനിപ്പിക്കണം; ഇറാനോട് യമൻ ഭരണകൂടം

ഏദൻ: ഹൂതി മിലീഷ്യകൾക്ക് ആയുധങ്ങൾ നൽകുന്നതും സൈനിക വിദഗ്ധരെ നിയോഗിക്കുന്നതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനും...

സൗദി-സിറിയ പ്രതിരോധ കരാറിന് വഴിയൊരുങ്ങുന്നു; ‘മക്ക സഖ്യ’ത്തിൽ സിറിയ പങ്കാളിയാകാനും ആലോചന

റിയാദ്: സൗദി അറേബ്യയും സിറിയയും തമ്മിൽ ഒപ്പുവെച്ച സൈനിക സഹകരണ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ കരാറിലേക്കോ, സുപ്രധാനമായ 'മക്ക സഖ്യ'ത്തിൽ സിറിയ പങ്കാളിയാകുന്നതിലേക്കോ നയിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ. ദേശീയ താൽപര്യങ്ങൾ...

ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് മരണം; നിരവധി പേർക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയിലുണ്ടായ ദാരുണമായ റെയിൽ അപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിസയിലെ അൽ അയ്യാത്ത് മേഖലയിൽ വെച്ചാണ് രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിന്റെ...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles