ഹജ്ജ്-ഉംറ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സൗദിയുടെ പുതിയ ഡാറ്റാ സംവിധാനം ‘ഉഫുഖ്’ (Ufuq)

റിയാദ്: ഹജ്ജ്, ഉംറ മേഖലയിലെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ 'ഉഫുഖ്' (Ufuq) എന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു. ജിദ്ദയിൽ ബുധനാഴ്ച സമാപിച്ച ആറാമത്...

Kerala News

INDIA

ജമ്മു കശ്മീരിൽ കാണാതായ രണ്ട് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കാണാതായ രണ്ട് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരുടെ (എസ്.പി.ഒ) മൃതദേഹങ്ങൾ ദച്ചൻ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്.ഒ.ജി) അംഗങ്ങളായ റിഷിപാൽ, ബോബി...

WORLD

കാവൽ സർക്കാരിന് യുദ്ധം പ്രഖ്യാപിക്കാൻ അധികാരമില്ല; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷ നീക്കം ശക്തം

ടെൽ അവീവ്: ഇസ്രായേലിനെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ നിലവിലെ കാവൽ സർക്കാരിന് അധികാരമില്ലെന്ന് മുൻ പ്രതിരോധ മന്ത്രിയും 'യിസ്രായേൽ ബെയ്‌റ്റെനു' പാർട്ടി നേതാവുമായ അവിഗ്ദോർ ലിബർമാൻ പ്രധാനമന്ത്രി ബെഞ്ചമിൻ...
- Advertisement -spot_img

Gulf News

ഫുജൈറയിലെ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയുടെ രണ്ട് മക്കളും പേരക്കുട്ടിയുമാണ് ദാരുണമായി മരണപ്പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ...

ഫുജൈറയിൽ ലോറിയും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടം; നിരവധി പേർ മരിച്ചു

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ്...

മേഖലാ സ്ഥിതിഗതികൾ വിലയിരുത്തി സൗദി കിരീടാവകാശിയും ബഹ്‌റൈൻ രാജാവും

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ ഏറ്റവും...

ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സംവിധാനങ്ങൾ തകർക്കപ്പെട്ടു; രാത്രിയിൽ കപ്പൽ ഗതാഗതം തടഞ്ഞതായി ഇറാൻ

ദുബൈ: ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലുള്ള നാവിഗേഷൻ സഹായ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തി. അപകടസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അനുമതിയില്ലാത്ത ഒരു ചരക്കുകപ്പലുകളും രാത്രി സമയത്ത് ഈ തന്ത്രപ്രധാനമായ...

ഹൂതികൾക്കുള്ള ആയുധസഹായവും ഇടപെടലുകളും അവസാനിപ്പിക്കണം; ഇറാനോട് യമൻ ഭരണകൂടം

ഏദൻ: ഹൂതി മിലീഷ്യകൾക്ക് ആയുധങ്ങൾ നൽകുന്നതും സൈനിക വിദഗ്ധരെ നിയോഗിക്കുന്നതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനും...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles