പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റാൽ 5,000 റിയാൽ പിഴ; നിയമം കർശനമാക്കി സൗദി
റിയാദിലെ ഹൂതി ആക്രമണം; അരാംകോ കെട്ടിടം സന്ദർശിച്ച് ഡെപ്യൂട്ടി ഗവർണർ
ഹൂതി ആക്രമണങ്ങളെ പ്രതിരോധിച്ചു; ഹൂതികളുടെ മിസൈൽ നിർമ്മാണകേന്ദ്രം സൗദി സഖ്യസേന തകർത്തു
മികച്ച വളർച്ച നേടി സൗദി ‘മാദെൻ’; വരുമാനം 300 കോടി ഡോളറായി ഉയർന്നു
റമദാൻ നോമ്പ് തുറ: മക്കയിലും മദീനയിലും ഇഫ്താർ ഭക്ഷണ വിതരണത്തിനായി ടെണ്ടർ ക്ഷണിച്ച് ജനറൽ അതോറിറ്റി
മേഖലാ സ്ഥിതിഗതികൾ വിലയിരുത്തി സൗദി കിരീടാവകാശിയും ബഹ്റൈൻ രാജാവും
ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സംവിധാനങ്ങൾ തകർക്കപ്പെട്ടു; രാത്രിയിൽ കപ്പൽ ഗതാഗതം തടഞ്ഞതായി ഇറാൻ
ഹൂതികൾക്കുള്ള ആയുധസഹായവും ഇടപെടലുകളും അവസാനിപ്പിക്കണം; ഇറാനോട് യമൻ ഭരണകൂടം
സൗദി-സിറിയ പ്രതിരോധ കരാറിന് വഴിയൊരുങ്ങുന്നു; ‘മക്ക സഖ്യ’ത്തിൽ സിറിയ പങ്കാളിയാകാനും ആലോചന
ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് മരണം; നിരവധി പേർക്ക് പരിക്ക്
‘യുദ്ധത്തിന്റെ അതിരുകൾ ഞങ്ങൾ നിശ്ചയിക്കും’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
ഇറാനെതിരെ പുതിയ സൈനിക നീക്കം അരുത്; ട്രംപുമായി ഫോണിൽ സംസാരിച്ചെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ
ഇറാൻ യുദ്ധത്തെ ന്യായീകരിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
യു.എസിൽ ദീപാവലി ആഘോഷത്തിന് നേരെ തീവ്ര വലതുപക്ഷ അതിക്രമം; ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം
പ്രതിഷേധാക്കാർ മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററിലേക്ക് ഇരച്ചുകയറി.
കൊല്ലത്ത് യുവതിയുടെ ദാരുണാന്ത്യം; ആത്മഹത്യയല്ലെന്ന് കുടുംബം, ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ്
ലഹരി വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് മകൻ
സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിലെ ആക്ഷൻ സോങ്ങിൽ വിദ്വേഷ പരാമർശം; പ്രതിഷേധത്തെ തുടർന്ന് സമ്മാനം തടഞ്ഞു
മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം; അക്രമത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു, അഞ്ച് പേർ അറസ്റ്റിൽ
കണ്ടുമുട്ടുമ്പോൾ മോദി കണ്ണുകളിൽ നോക്കാറില്ല; അദ്ദേഹത്തിന്റേത് പി.ആർ സൃഷ്ടിച്ച പ്രതിച്ഛായയെന്ന് സോണിയ ഗാന്ധി
ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി; നിർമാണ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് കേന്ദ്ര മന്ത്രാലയം
കർണാടക എസ്ഐആർ: മുസ്ലിം എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ നിന്ന് കൂട്ടത്തോടെ വോട്ടുകൾ വെട്ടിയതായി റിപ്പോർട്ട്
സായുധ മാവോയിസ്റ്റുകളെ തുടച്ചുനീക്കി, ‘ദിമാഗി നക്സലുകൾ’ സംഘടനകളിൽ നുഴഞ്ഞുകയറി; നരേന്ദ്ര മോദി
തമിഴ്നാട്ടിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 269 പേർക്ക് പൊള്ളലേറ്റു; ഒരു കുട്ടി മരിച്ചു
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ബാലൺ ഡി ഓർ പുരസ്കാരം ഹാരി കെയ്ന്; 25 വർഷത്തിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം
ഹൂതി ഭീഷണിയും സുരക്ഷാ ആശങ്കയും: സഊദിയിലെ ‘സിക്സ് കിംഗ്സ് സ്ലാം’ ടെന്നീസ് ടൂർണമെന്റ് മാറ്റിവെച്ചു
ശ്രേയസ് അയ്യർക്ക് കന്നി ടി-20 സെഞ്ച്വറി: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം
2026 ഏഷ്യൻ ഗെയിംസിന് സമാപനം: 21 സ്വർണമടക്കം 85 മെഡലുകളോടെ ഇന്ത്യ നാലാമത്; അടുത്ത ഊഴം ഖത്തറിന്
ചികിത്സാച്ചെലവുകളിൽ സുതാര്യത വേണം: ആശുപത്രികളിൽ നിരക്കുകൾ പ്രദർശിപ്പിക്കണം.
2050-ഓടെ ക്യാൻസർ രോഗം ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൗമാരക്കാരിലെ ഹൃദയാഘാതം: പ്രവാസലോകം നേരിടുന്ന പുതിയ വെല്ലുവിളി
5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ
എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രസീൽ
പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു
ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം
ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവുമായി എമിറേറ്റ്സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം
ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം
അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ