20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

അടാട്ട് ഗ്രാമപഞ്ചായത്തിൽ മുൻ എം.എൽ.എ. അനിൽ അക്കരയ്ക്ക് ഉജ്ജ്വല വിജയം

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്ന് ജനവിധി തേടിയ മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്ക് വൻ വിജയം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഒരു നേതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് യു.ഡി.എഫിന് ആവേശം നൽകുന്ന ഫലമായി.

 

Related Articles

- Advertisement -spot_img

Latest Articles