സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കിലാണ് വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. ഞായറാഴ്ട രാവിലെയാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചിട്ടുണ്ടെന്നും റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles