34 C
Saudi Arabia
Friday, August 22, 2025
spot_img

തൃശൂരിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

തൃശൂർ: എം ഡി എം എ യുമായുമായി യുവാവ് മണ്ണുത്തി പോലീസിന്റെ പിടിയിലായി. ഗാന്ധി നഗർ സ്വദേശി പള്ളികുന്നത് ഹാരിസ് ഡേവീസിനെയാണ് ഏഴു ഗ്രാം എം ഡി എം എ യുമായി പോലീസ് പിടികൂടിയത്. മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ സി ബൈജുവും സംഘവും നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തിയത്.

വില്പനക്ക് വേണ്ടി ബാംഗ്ലൂരുവിൽ നിന്നാണ് പ്രതി ലഹരി എത്തിച്ചത്. തൃശൂർ ലഹരി വിരുദ്ധ സ്ക്വാഡ് ഡാൻസാഫ് നൽകിയ രഹസ്യ വിവരങ്ങളാണ് പ്രതിയെ പിടി കൂടാൻ സഹായിച്ചത്.

Related Articles

- Advertisement -spot_img

Latest Articles