HomeUncategorized

Uncategorized

ഒ ഐ സി സി പ്രവാസി സേവന കേന്ദ്രം ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും മാർഗനിർദേശങ്ങൾക്കും സഹായഹസ്തമായി പ്രവർത്തിക്കുന്ന “പ്രവാസി സേവന കേന്ദ്രം, ജിദ്ദ” ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ജൂൺ 15...

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു; അന്ത്യം 89-ാം വയസ്സിൽ

കൊച്ചി: കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ പൊതുമരാമത്ത് മന്ത്രിയുമായ ടി.യു. കുരുവിള (89) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. മെയ് 12-ന്...

ജീവകാരുണ്യ പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേൽ; ലെബനനിൽ നാല് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു

ബൈറൂത്ത്: ലെബനനിലെ ആരോഗ്യ മേഖലയെയും പാരാമെഡിക്കൽ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിലായി നടന്ന മൂന്ന് മിസൈൽ ആക്രമണങ്ങളിൽ നാല് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും...

വയനാട് ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലും ചോർച്ചയും; ആശങ്ക പങ്കുവെച്ച് നൗഫൽ, ‘ഷ്രിങ്കേജ് ക്രാക്ക്’ എന്ന് അധികൃതർ

കൽപറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിലെ പുതിയ വീട്ടിൽ വിള്ളൽ കണ്ടെത്തിയത് താമസക്കാരെ ആശങ്കയിലാക്കുന്നു. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ എ-8 (A-8) എന്ന വീട്ടിലാണ് മേൽക്കൂരയിൽ...

ഖത്തർ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം; 21 ജീവനക്കാരെ രക്ഷപ്പെടുത്തി

ദോഹ: ഖത്തറിന്റെ സമുദ്രപരിധിയിൽ സർക്കാര് ഉടമസ്ഥതയിലുള്ള ഖത്തർ എനർജി വാടകയ്‌ക്കെടുത്ത എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകളിൽ രണ്ടെണ്ണം ഖത്തർ...
- Advertisement -spot_img
Latest Articles