നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർദ്ധനവ്: സർക്കാർ പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് പിന്മാറണം; കെ എം സി സി

ജിദ്ദ: സാധാരണക്കാരായ പ്രവാസികളുടെ ഏക ആശ്രയമായ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രവാസിക്ക് 8,101...

Kerala News

INDIA

ഡെറാഡൂണിൽ പള്ളിയുടെ അറ്റകുറ്റപ്പണി തടഞ്ഞ് ബജ്‌റംഗ്ദൾ

ഷിംല: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ സാധാരണ അറ്റകുറ്റപ്പണികൾ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. ഡെറാഡൂൺ ഷിംല ബൈപ്പാസിന് സമീപമുള്ള സെവ്‌ല കലാനിലാണ് സംഭവം. പള്ളി നിർമ്മാണം അനധികൃതമാണെന്നും പ്രാദേശിക റോഡ് കയ്യേറിയാണ്...

WORLD

ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനിരിക്കെ പെന്റഗണിലെ ഉന്നത സൈനിക ആസൂത്രകനെ പുറത്താക്കി അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെ, പെന്റഗണിലെ ഉന്നത സൈനിക ആസൂത്രകനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പദവിയിൽ നിന്ന് പുറത്താക്കി. അമേരിക്കൻ സൈനിക തന്ത്രങ്ങളും യുദ്ധപദ്ധതികളും...
- Advertisement -spot_img

Gulf News

ഖത്തർ കെ.എം.സി.സി കവർച്ച കേസ്: നാല് പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ

കോഴിക്കോട്: അന്താരാഷ്ട്ര ശ്രദ്ധനേടിയ ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ ഒളിവിലുള്ള നാല് പ്രധാന പ്രതികൾക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഷാജഹാൻ എന്ന ബോംബെ ഷാജി, കുന്നുമ്മൽ ഹസ്സൻ എന്ന...

പ്രവാസി ആനുകൂല്യങ്ങൾ മുടങ്ങില്ല; ലോക കേരള സഭയ്ക്ക് പകരം പുതിയ സംവിധാനം വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ മുടങ്ങിയതും ലോക കേരള സഭ പിരിച്ചുവിട്ടതും സംബന്ധിച്ച് സഭ നിർത്തിവെച്ച്...

സൗദിയിലെ വിമാനത്താവള ആക്രമണം: സിറിയൻ ആഭ്യന്തര യുദ്ധത്തെ അതിജീവിച്ച ബുസൈന ഒവൈദ കൊല്ലപ്പെട്ടത് ഉംറ നിർവഹിക്കാനിരിക്കെ

റിയാദ്: സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയിൽ പുതിയ ജീവിതം കെട്ടിപ്പടുത്ത ബുസൈന അഹ്മദ് ഒവൈദ എന്ന അഞ്ചു മക്കളുടെ മാതാവ്, ഹൂതികളുടെ വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ...

യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബ്; ഗാസയിലെ മാനുഷിക സഹായ ചർച്ചകളിലെ പങ്ക് നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

ദുബൈ: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ പദവിയിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച യുഎഇ നയതന്ത്രജ്ഞ ലാന നുസൈബിന്റെ മികച്ച നയതന്ത്ര പരിചയം ഈ പോരാട്ടത്തിൽ നിർണായകമാകുമെന്ന് വിദഗ്ധർ. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി...

ഗൾഫ് മേഖലയിൽ അനാക്രമണ കരാർ വേണം; ഇറാനെ ഉൾപ്പെടുത്തി സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്ന് ഒമാൻ

മസ്‌കത്ത്: ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങൾ തമ്മിൽ അനാക്രമണ കരാർ രൂപീകരിക്കണമെന്നും ഇറാനെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒമാൻ. മേഖലയിലെ സുരക്ഷാ ഉത്തരവാദിത്തം ബാഹ്യശക്തികൾക്ക് വിടാതെ ഗൾഫ് രാജ്യങ്ങൾ...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles