ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി

ജിദ്ദ: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ (ഐ.ഐ.എസ്.ജെ) ക്ലാസുകൾ താൽക്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഇന്ന് മുതൽ അഞ്ചാം തീയതി വ്യാഴാഴ്ച വരെയാണ് ഓൺലൈൻ രീതിയിൽ...

Kerala News

INDIA

വോട്ടർപട്ടിക ക്രമക്കേട്: ഒരു കിലോമീറ്റർ നീളമുള്ള എക്‌സൽ ഷീറ്റുമായി ‘ഇൻഡ്യ’ മുന്നണി മാർച്ചിൽ വ്യത്യസ്ത പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആർ) നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് 'ഇൻഡ്യ' മുന്നണി നടത്തുന്ന രാംലീല മൈതാൻ മാർച്ചിൽ വ്യത്യസ്ത പ്രതിഷേധവുമായി കർണാടകയിൽ...

WORLD

ഭാവി തിരിച്ചടികൾക്കായി പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നു; അമേരിക്കയ്ക്ക് നിർണ്ണായക മുന്നറിയിപ്പുമായി ഐ.ആർ.ജി.സി

ടെഹ്‌റാൻ: ഭാവിയിലുണ്ടാകുന്ന യുദ്ധങ്ങളിൽ അമേരിക്കയ്‌ക്കെതിരായ പോരാട്ടത്തിന് ഭൂമിശാസ്ത്രപരമായ അതിരുകളുണ്ടാകില്ലെന്നും, ശത്രുക്കൾക്ക് പരമാവധി നാശനഷ്ടം വരുത്താനും പ്രതിരോധം ഉറപ്പാക്കാനും വിശാലമായ മേഖലയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. പരമോന്നത നേതാവ് മുജ്തബ...
- Advertisement -spot_img

Gulf News

ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസ്: പ്രധാന പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കോഴിക്കോട്: ഏറെ വിവാദമായ ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസിലെ പ്രധാന പ്രതികളായ കുന്നുമ്മൽ അബ്ദുൽ റസാഖ് (റോട്ടാന റസാഖ്), സഹോദരൻ കുന്നുമ്മൽ ഹസൻ (അസൈനാർ) എന്നിവർ വിദേശത്തേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച...

ഖത്തർ കെ.എം.സി.സി കവർച്ച കേസ്: നാല് പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ

കോഴിക്കോട്: അന്താരാഷ്ട്ര ശ്രദ്ധനേടിയ ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ ഒളിവിലുള്ള നാല് പ്രധാന പ്രതികൾക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഷാജഹാൻ എന്ന ബോംബെ ഷാജി, കുന്നുമ്മൽ ഹസ്സൻ എന്ന...

പ്രവാസി ആനുകൂല്യങ്ങൾ മുടങ്ങില്ല; ലോക കേരള സഭയ്ക്ക് പകരം പുതിയ സംവിധാനം വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ മുടങ്ങിയതും ലോക കേരള സഭ പിരിച്ചുവിട്ടതും സംബന്ധിച്ച് സഭ നിർത്തിവെച്ച്...

സൗദിയിലെ വിമാനത്താവള ആക്രമണം: സിറിയൻ ആഭ്യന്തര യുദ്ധത്തെ അതിജീവിച്ച ബുസൈന ഒവൈദ കൊല്ലപ്പെട്ടത് ഉംറ നിർവഹിക്കാനിരിക്കെ

റിയാദ്: സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയിൽ പുതിയ ജീവിതം കെട്ടിപ്പടുത്ത ബുസൈന അഹ്മദ് ഒവൈദ എന്ന അഞ്ചു മക്കളുടെ മാതാവ്, ഹൂതികളുടെ വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ...

യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബ്; ഗാസയിലെ മാനുഷിക സഹായ ചർച്ചകളിലെ പങ്ക് നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

ദുബൈ: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ പദവിയിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച യുഎഇ നയതന്ത്രജ്ഞ ലാന നുസൈബിന്റെ മികച്ച നയതന്ത്ര പരിചയം ഈ പോരാട്ടത്തിൽ നിർണായകമാകുമെന്ന് വിദഗ്ധർ. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles