അൽ ഹസ്സ : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കാർഷിക പൈതൃകം ആഘോഷിക്കുന്നതിനായി ഒരുക്കിയ 'അൽ അഹ്സ പാം വില്ലേജ്' സന്ദർശകർക്കായി തുറന്നുകൊടുത്തു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഒട്ടേറെ പുതിയ സാംസ്കാരിക-വിനോദ...
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസിന് വീണ്ടും നിർണ്ണായക മൊഴി ലഭിച്ചു. മുൻപ് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിൽ ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി, കെ.എസ്.ടി.പി (KSTP)...
ഇസ്താംബുൾ: കിഴക്കൻ തുർക്കിയിലെ മലാത്യ പ്രവിശ്യയിലുണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. മലാത്യയിലെ സമാൻകോയ് മേഖലയിൽ വൈകുന്നേരത്തോടെയായിരുന്നു അപകടം. സൈന്യത്തിന്റെ എസ്-70 (S-70)...
റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ സൈന്യം പൊളിച്ചുമാറ്റിയതിന് പിന്നാലെ, ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീൻ ഗ്രാമത്തിലേക്ക് ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച അത്താറ ഗ്രാമത്തിലാണ് സംഭവം...
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയുടെ രണ്ട് മക്കളും പേരക്കുട്ടിയുമാണ് ദാരുണമായി മരണപ്പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ...
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ്...
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ ഏറ്റവും...
ദുബൈ: ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലുള്ള നാവിഗേഷൻ സഹായ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തി. അപകടസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അനുമതിയില്ലാത്ത ഒരു ചരക്കുകപ്പലുകളും രാത്രി സമയത്ത് ഈ തന്ത്രപ്രധാനമായ...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...