വയനാട് ദുരന്തം; ഓണാഘോഷ പരിപാടികൾ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വർഷത്തെ  ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി  സര്‍ക്കാര്‍.

തുല്യതകളില്ലാത്ത ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത്  ഓണാഘോഷം ഒഴിവാക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles