മക്ക: 1448 ഹിജ്റയിലെ റമദാൻ മാസത്തിൽ മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും നോമ്പ് തുറക്കുന്ന തീർത്ഥാടകരിലേക്ക് ഇഫ്താർ ഭക്ഷണമെത്തിക്കുന്നതിനായി ടെണ്ടർ നടപടികൾ ആരംഭിച്ചു. ഹറം പള്ളി, പ്രവാചക പള്ളി കാര്യങ്ങളുടെ...
ബെംഗളൂരു: കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി മുസ്ലിം എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതായി റിപ്പോർട്ട്. രാഷ്ട്രീയ ഗവേഷണ കൺസൾട്ടൻസിയായ 'സങ്കൽപ്' പുറത്തുവിട്ട കണക്കുകളെ...
അങ്കാറ: ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ ഉണ്ടാകാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ. മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിലും പുതിയ സൈനിക നീക്കങ്ങളിലും ആശങ്ക അറിയിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി...
ദുബൈ: ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലുള്ള നാവിഗേഷൻ സഹായ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തി. അപകടസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അനുമതിയില്ലാത്ത ഒരു ചരക്കുകപ്പലുകളും രാത്രി സമയത്ത് ഈ തന്ത്രപ്രധാനമായ...
ഏദൻ: ഹൂതി മിലീഷ്യകൾക്ക് ആയുധങ്ങൾ നൽകുന്നതും സൈനിക വിദഗ്ധരെ നിയോഗിക്കുന്നതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനും...
റിയാദ്: സൗദി അറേബ്യയും സിറിയയും തമ്മിൽ ഒപ്പുവെച്ച സൈനിക സഹകരണ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ കരാറിലേക്കോ, സുപ്രധാനമായ 'മക്ക സഖ്യ'ത്തിൽ സിറിയ പങ്കാളിയാകുന്നതിലേക്കോ നയിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ. ദേശീയ താൽപര്യങ്ങൾ...
കെയ്റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയിലുണ്ടായ ദാരുണമായ റെയിൽ അപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിസയിലെ അൽ അയ്യാത്ത് മേഖലയിൽ വെച്ചാണ് രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിന്റെ...
അബുദാബി: ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിലുണ്ടായ കടുത്ത തീപിടുത്തത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. അറബ് പൗരന്മാരായ ജീവനക്കാരാണ് രക്ഷപ്പെട്ടവരെല്ലാം. കപ്പലിൽ തീ പടർന്നതായുള്ള സന്ദേശം ലഭിച്ചയുടൻ...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...